You Searched For "മുസ്ലിം സമുദായം"

പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ കേരളത്തെ കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുതിര്‍ന്ന നേതാക്കള്‍ പോലും ഇസ്ലാമോഫോബിയ പരത്തുന്നു; മാറാട് എന്ന് കേട്ടാല്‍ മുസ്ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നുമുള്ള അബദ്ധധാരണ: കെ എം ഷാജി
ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന്‍ സക്‌സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്‌റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്‍
സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്ലിങ്ങള്‍: കെ ടി ജലീലിന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്; നാടിനും സമുദായത്തിനും അപകീര്‍ത്തികരമെന്ന് യൂത്ത് ലീഗ്